mathew

നാലുകോടി: കിടങ്ങറ പാലത്തിനുസമീപം ടോറസുമായി കൂട്ടിയിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ നാലുകോടി ഉൾപ്രക്കാട്ട് മാത്യു ആന്റണി (സണ്ണിച്ചൻ, 60) മരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 4 ന് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എടത്വ മഞ്ഞുമ്മേൽ സാറാമ്മ മാത്യു, മക്കൾ: ജോമോൻ മാത്യു (ദുബായ്), ജ്യോതി മാത്യു. മരുമക്കൾ: ഫാത്തിമാപുരം കളപ്പുരയ്ക്കൽ റീത്ത, മുട്ടാർ വാലുകളം ജോബിൻസ്.