ചിറക്കടവ്: കൂവണ്ണിൽ പരേതനായ കെ.സി പോളിന്റെ മകൻ റെജിമോൻ പോൾ (57) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി കോരുത്തോട് കല്ലൂർ തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: റിജോപോൾ, ജിത്തുപോൾ.