bus-accident

അടിമാലി.: അടിമാലി കുമളി ദേശിയ പാതയിൽ കത്തിപ്പാറയ്ക്ക് സമീപം സ്വകാര്യ ബസും മിനി ലോറിയും കൂട്ടിയിടിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 3.30 നാണ് അപകടം.
രാജകുമാരിയിൽ നിന്ന് അടിമാലിക്ക് വരികയായിരുന്ന ബസും അടിമാലിയിൽ നിന്ന് കല്ലാർകുട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും ആണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാദത്തിൽ ഇരു വാഹനവും തകർന്നു

കൂട്ടിയിടിച്ച സ്വകാര്യ ബസ്സും മിനി ലോറിയും