kob-thomas

വേളൂർ: പുത്തൻകരിയിൽ കെ.ജെ. തോമസ് (കുഞ്ഞച്ചൻ, 79) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് മാങ്ങാനം ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ലൈസാമ്മ, പാസ്റ്റർ ലാലു തോമസ് (ചർച്ച് ഓഫ് ഗോഡ് കൗൺസിൽ അംഗം), ഓമന, ബിനോയ് തോമസ്. മരുമക്കൾ: പാസ്റ്റർ പോൾസൺ ഡേവിഡ് (ഐ.പി.സി, പട്ടുതോട്), കൊച്ചുമോൾ, പാസ്റ്റർ ജോസ് തോമസ് (ചർച്ച് ഓഫ് ഗോഡ്, കരിക്കം), ലീന.