മുണ്ടക്കയം: പുഞ്ചവയൽ മാമലശ്ശേരിയിൽ ദേവസ്യ ജോസഫ്(അപ്പച്ചൻ, 83) നിര്യതനായി. സംസ്കാരം ഇന്ന് 9.30ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: അച്ചാമ്മ കണയങ്കവയൽ മുമ്പളംന്താനം കുടുംബാംഗമാണ്. മക്കൾ: സിബി, ലീലാമ്മ, ലിസി, ലിൻസി, പരേതനായ ജോയി. മരുമക്കൾ: ജോസഫ്, ബിജു, വിൻസെന്റ്, ബെറ്റി, മോളി.