kob-catharain

കൂടല്ലൂർ: തളികപ്പറമ്പിൽ (പടിഞ്ഞാറേകാപ്പിൽ) പരേതനായ പി. ടി. ജോസഫിന്റെ ഭാര്യ കാതറിൻ ജോസഫ് (103) നിര്യാതയായി. കാളികാവ് നാലുതൊട്ടിൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, ലീലമ്മ, ബേബി, പരേതയായ ലാലി. മരുമക്കൾ: പരേതനായ മാത്യു, ജോസഫ്, ജോസഫ്, ത്രേസ്യാമ്മ. സംസ്ക്കാരം ഇന്ന് 2.30 ന് കൂടല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ.