ചങ്ങനാശേരി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ധർണ നടത്തി. മുനിസിപ്പൽ ജംഗ്ഷനിൽ കൂടിയ ധർണയിൽ ടൗൺ പ്രസിഡന്റ് മറ്റപ്പള്ളി ശിവശങ്കരപിള്ള, സംസ്ഥാന കമ്മറ്റി അംഗം റ്റി.ഇന്ദിരാദേവി, സെക്രട്ടഫി പി.എൻ വിജയകുമാർ, സംഘടനാനേതാക്കളായ ഇ.അബ്ദുൽ റഹ്മാൻ കുഞ്ഞ്, കെ.എസ് ഹലീൽ റഹ്മാൻ, എൻ.ഹബീബ് എന്നിവർ സംസാരിച്ചു.