കുമരകം : കെ എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്, കുമരകം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ പരേതനായ പുളിന്താനത്ത് പി.ആർ സുകുമാരൻ കർത്തയുടെ ഭാര്യ തങ്കമ്മ കുഞ്ഞമ്മ (85) നിര്യാതയായി. മക്കൾ: പി.എസ്.രാജൻ (റിട്ട. അസി.കമ്മീഷണർ ദേവസ്വം ബോർഡ് ), പി.എസ്.രാധാകൃഷ്ണൻ (കെ.എസ്.ആർ.ടി.സി പിറവം ), പി.എസ്.രവികുമാർ ( ലുലു ഗ്രൂപ്പ് ), പരേതയായ രാധാമണി . മരുമക്കൾ : മാധുരി ദേവി (പ്രിൻസിപ്പൾ കോടിക്കുളം എച്ച്.എസ്.എസ് ) , അഡ്വ.സരോജിനി (ഹൈക്കോടതി), സിന്ധു രവികുമാർ (ഗ്രാമപ്പഞ്ചായത്ത് മെമ്പർ കുമരകം). സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.