വൈക്കം : കെ.എസ്.ഇ.ബി ബോർഡ് പെൻഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി പുതുക്കുന്നതിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി അസ്സോസിയേഷന്റെ വിശേഷാൽ പൊതുയോഗം 9ന് രാവിലെ 10.30ന് തെക്കേനട അമൃത ഓഡിറ്റോറിയത്തിൽ നടക്കും.