വൈക്കം : കുലശേഖരമംഗലം ഗവ. എൽ.പി. സ്‌കൂളിൽ എൽ.പി.എസ്.എ.യുടെ ഒഴിവിൽ താത്കാലിക നിയമനം നടത്തുന്നതിനായി വ്യാഴാഴ്ച രാവിലെ 11ന് സ്‌കൂളിൽ വെച്ച് അഭിമുഖം നടത്തും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ കോപ്പിയും ആയി അഭിമുഖത്തിന് എത്തിച്ചേരണമെന്ന് പ്രധാനാദ്ധ്യാപിക അറിയിച്ചു. കെടെറ്റ് ഉള്ളവർക്കു മുൻഗണന