വലവൂർ : കരിമാക്കീൽ മാത്യു അബ്രഹാം (മത്തച്ചൻ, 85) നിര്യാതനായി. സംസ്കാരം നാളെ 10ന് വലവൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ചിന്നമ്മ വാഴവര കട്ടക്കയം കുടുംബാംഗമാണ്. മക്കൾ: അവിരാച്ചൻ, ലീലാമ്മ, ടോമി, ഷെജി. മരുമക്കൾ: ലാലി, ടോമി (മാടപ്പള്ളി, പൂഞ്ഞാർ), ആനിയമ്മ, ബേബി (കിഴക്കേക്കര, അഞ്ഞൂറ്റിമംഗലം).