ഇടപ്പാടി: ഓലിക്കൽ (അകത്തുപറമുണ്ടയിൽ) പരേതനായ മാത്യു ജോസഫിന്റെ ഭാര്യ ത്രേസ്യാ മാത്യു (73) നിര്യാതയായി. പ്രവിത്താനം ഇട്ടേട്ട് കുടുംബാംഗമാണ്. മക്കൾ: പരേതനായ ഗ്രേഷ്യസ് മാത്യു, കൊച്ചുറാണി, സണ്ണി, സോണിയ ജോബി. മരുമക്കൾ: ബെറ്റി ഗ്രേഷ്യസ്, റോയി തോമസ്, ജോബി ജേക്കബ്. സംസ്കാരം ഞായറാഴ്ച 1.30 ന് ഭരണങ്ങാനം സെന്റ് മേരീസ് പള്ളിയിൽ.