kob-sarojini

കുമരകം: ചെപ്പന്നൂക്കരിയിൽ പരേതനായ കുമാരന്റെ ഭാര്യ സരോജിനി (88) നിര്യാതയായി. മക്കൾ: സദാനന്ദൻ, ഷർമ്മജി, പവനൻ, സുരേഷ്, ബിന്ദു, ഇന്ദുമതി. മരുമക്കൾ: മോനി, മായ, അംബിക, രാജി, രജിമോൻ, സാബു. സംസ്കാരം ഇന്ന് 10 ന്.