kob-biju-jpg

പുതുപ്പള്ളി: എറിക്കാട് കല്ലറയ്ക്കൽ പരേതനായ ജോർജ് കുട്ടിയുടെ മകൻ ബിജു ജോർജ് (കൊച്ചുമോൻ, 59, ഓറിയന്റൽ ഇൻഷുറൻസ് കമ്പനി) നിര്യാതനായി. ഭാര്യ: ബീനാ ബിജു. മകൾ: ഐറിൻ ആൻ ബിജു (വിദ്യാർത്ഥിനി ഗിരിദീപം ബഥനി സ്കൂൾ കളത്തിപ്പടി). സംസ്കാരം നാളെ 11. 30 ന് എറികാട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ.