
അരീക്കര: കൊണ്ടാടുപടവിൽ കെ. യു. എബ്രാഹം (91) നിര്യാതനായി. ഭാര്യ: അന്നമ്മ അരീക്കര മേക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, അന്നമ്മ, ഏലിയാമ്മ, ജോസ്, ജോണി (യു. കെ.), സിസ്റ്റർ അഞ്ജലി. മരുമക്കൾ: മേരി, ബേബി, ബേബി, ബീന, മിനി. സംസ്ക്കാരം നാളെ 3 ന് അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ.