കുറിച്ചി: പാലപ്പറമ്പിൽ (ഇല്ലത്തുകളം) പരേതനായ രാഘവന്റെ ഭാര്യ ശാന്തമ്മ (78) നിര്യാതയായി. മാങ്ങാനം ആലപ്പുറത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ : ഷാജി, ജിജി, റെജി, മോളമ്മ മരുമക്കൾ : രാധാമണി, സജിനി, ഷൈനി, പരേതനായ രാജു.