ഒളശ്ശ: വൈക്കര ഇല്ലത്ത് (സരസ്വതി ഭവൻ) ശ്രീധരൻ നമ്പൂതിരിയുടെ ഭാര്യ സരസ്വതി അന്തർജ്ജനം (68) നിര്യാതയായി. നൂറനാട് ഇടമന കുടുംബാംഗമാണ്. മക്കൾ: കൃഷ്ണൻ നമ്പൂതിരി (അഹമ്മദാബാദ്), നാരായണൻ നമ്പൂതിരി (ദൂബായ്) ഇന്ദു. മരുമക്കൾ: രമ, സോണി. സംസ്ക്കാരം നടത്തി.