kob-rosamma-jpg

കുര്യനാട്: മറ്റത്തിൽ വിഴാമല പരേതനായ എൻ. വി. ജോർജിന്റെ ഭാര്യ റോസമ്മ (83) നിര്യാതയായി. വാഴക്കുളം നമ്പ്യാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലൗലി, ബാബു, ലൈസ, ലിൻസ. മരുമക്കൾ: ജോയിച്ചൻ, ബീന, ജോസുകുട്ടി, ജോയി. സംസ്ക്കാരം നാളെ 3 ന് മോനിപ്പള്ളി ചീങ്കല്ലേൽ സെന്റ് തോമസ് പള്ളിയിൽ.