നെടുംകുന്നം: ചെമ്പകശ്ശേരിൽ എൻ. രാധാകൃഷ്ണന്റെ ഭാര്യ എം. കെ. പ്രഭാവതി (തങ്കമ്മ,64) നിര്യാതയായി. മക്കൾ: ആർ. മധു (സി. ഐ. മലപ്പുറം), മഞ്ചു (റവന്യു ഡിപ്പാർട്ട്മെന്റ്, കോട്ടയം കളക്ടറേറ്റ്). മരുമക്കൾ: വൃന്ദ (ജില്ല പ്ലാനിംഗ് ഓഫീസ് എറണാകുളം), രാജീവ് കെ. എസ്. (റെയിൽവേ എറണാകുളം). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.