കങ്ങഴ: മുണ്ടത്താനം കുറ്റിശ്ശേരിയിൽ കെ.ഇ ഈശോയുടെ ഭാര്യ അന്നമ്മ ഈശോ (അമ്മിണി, 76) നിര്യാതയായി. വാഴൂർ കുളങ്ങര വയലിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി ഈശോ, മോളമ്മ. മരുമക്കൾ: മറിയാമ്മ ഷാജി, ബേബിക്കുട്ടി. സംസ്ക്കാരം നാളെ 12 ന് തണ്ണിപ്പാറ ടി. പി. എം. സെമിത്തേരിയിൽ.