കുമരങ്കരി: കളരിയ്ക്കപറമ്പിൽ പരേതനായ ഗോവിന്ദകുമാറിന്റെ ഭാര്യ രാജമ്മ (88) നിര്യാതയായി. മക്കൾ: പത്മാവതി, ബാലകൃഷ്ണൻ നായർ, ശശിന്ദ്രൻ നായർ, രവീന്ദ്രൻ നായർ, വിജയകുമാർ, പ്രസന്നകുമാർ, ശ്രീകുമാർ. മരുമക്കൾ: കൃഷ്ണൻകുട്ടി, ഭുവനേശ്നരി അമ്മ, പരേതയായ സരസമ്മ, ശ്രീദേവി, സുധാമണി, ജിഷ ശ്രീകുമാർ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.