kob-sukumaran

അമയന്നൂർ: എസ്. എൻ. ഡി. പി. യോഗം ഗുരുജയന്തിപുരം ശാഖാ മുൻ പ്രസിഡന്റ് താന്നിക്കൽ ടി. എൻ. സുകുമാരൻ (75, മിനി സ്റ്റുഡിയോ) നിര്യാതനായി. ഭാര്യ: കനകമ്മ ആറുമാനൂർ മംഗലംതാഴെ കുടുംബാംഗമാണ്. മക്കൾ: മിനി, മനോജ്, മനു. മരുമക്കൾ: വിനോദ് (കുവൈറ്റ്), ഇന്ദു, വിനീത. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.