kob-sajith

വാഴപ്പള്ളി: പാണ്ടശ്ശാലക്കടവ് ചിറയിൽ സി. കെ. കമലാസനന്റെ മകൻ സി. കെ. സജിത്ത് (61, കുഞ്ഞുമോൻ) നിര്യാതനായി. ഭാര്യ: ശശികല. മകൾ: തീർത്ഥ സജിത്ത്. സംസ്കാരം ഇന്ന് 3 ന് ആനന്ദാശ്രമത്തിൽ.