kob-saraswath-ammal-colou

തിരുവഞ്ചൂർ: മുൻ അയർക്കുന്നം ഗ്രാമപഞ്ചായത്തംഗം പറപ്പത്തട്ടിൽ ഇല്ലത്ത് പി.ഇ. ഗോവിന്ദൻ നമ്പൂതിരിയുടെ ഭാര്യ സരസ്വതി അമ്മാൾ (77,അരീപ്പറമ്പ് ഗവ.സ്‌കൂൾ മുൻ അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ആശാദേവി (അദ്ധ്യാപക സഹകരണ ബാങ്ക്), ശാന്തകുമാരി (പഞ്ചായത്ത് വകുപ്പ്), ക്ഷമാദേവി, മനു. ജി. ശർമ്മ (ആരോഗ്യവകുപ്പ്). മരുമക്കൾ: അനിൽ നമ്പൂതിരി (ജന്മഭൂമി ചീഫ് ന്യൂസ് കോഓർഡിനേറ്റർ, കൊച്ചി), ഭാർഗ്ഗവകുമാർ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, മഞ്ജുഷാദേവി.