കുമരകം: പള്ളിച്ചിറ കാരാപ്ലാക്കൽ (പൂങ്കശ്ശേരി) കെ കെ മാധവൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ഗംഗാധരൻ, വിദ്യാധരൻ, മുരളി നാരായണൻ, കൃഷ്ണ കുമാരി, സിനിമോൾ. പരേതനായ ആനന്ദൻ. മരുമക്കൾ: ഉഷ, സുകുമാരൻ, ശ്രീജ, കൃഷ്ണൻകുട്ടി, ദീപു.