മുട്ടമ്പലം: കോയിക്കൽ പി. കെ. സതീശന്റെ ഭാര്യ ഓമന സതീശൻ (58) നിര്യാതയായി. പുതുപ്പള്ളി വെട്ടത്തുകവല കുറ്റിക്കൽ കാലായിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ സൗമ്യ, സനൂപ് കെ. സതീശൻ ( ബിബിൻ മെഡിക്കൽസ്). മരുമകൾ: അനുമോൾ. സംസ്കാരം ഇന്ന് 9 ന് മുട്ടമ്പലം എസ്. എൻ. ഡി. പി. ശ്മശാനത്തിൽ.