പാദുവാ: മാംകുടിയിൽ ഉലഹന്നാൻ കോര (കുട്ടി, 91) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ, കൂടന്തയിൽ കുടുംബാംഗമാണ്. മകൻ: ജോർജ് ഉലഹന്നാൻ. മരുമകൾ: മേരി (ഇലക്കാട്ട്, കൈപ്പുഴ). സംസ്കാരം നാളെ 3 ന് പുന്നത്ര പഴയ പള്ളിയിൽ.