kob-mary

പൈങ്ങളം: ആദോപ്പള്ളിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (85) നിര്യാതയായി. മക്കൾ: ഷേർളി എബ്രഹാം, ഷിലു ജോസ്, ടിൻസി ജോണി (ടീച്ച‌ർ സെന്റ് മേരീസ് എച്ച്. എസ്. എസ്. കിടങ്ങൂർ). മരുമക്കൾ: എബ്രഹാം, ജോസ്, ജോണി മാത്യു. സംസ്കാരം ഇന്ന് 4 ന് ചെറുകര സെന്റ് മേരീസ് പള്ളിയിൽ.