ഒളശ്ശ: തത്രാക്കൽ വീട്ടിൽ പരേതനായ ശങ്കുണ്ണിപിള്ളയുടെ ഭാര്യ രാജമ്മ (88) നിര്യാതയായി. മക്കൾ: പത്മകുമാരി ടി.എസ്, രാധാകൃഷ്ണൻ നായർ, ശിവദാസ് മരുമക്കൾ: രമ, പരേതനായ മുരളീധരൻ പിളള.