kob-baskariyamma

പെരുവ: അത്താനിയ്ക്കൽ പരേതനായ ജോൺ കത്തനാരുടെ ഭാര്യ ഏലിയാമ്മ ജോൺ നിര്യാതയായി. കാരിക്കോട് കാരാമൽ കുടുംബാംഗമാണ്. മക്കൾ: ഫാ. ഡോ. ജോൺകുട്ടി, ജോർജുകുട്ടി. മരുമകൾ: മിനി. സംസ്കാരം നാളെ 4 ന് പെരുവ യാക്കോബായ പള്ളിയിൽ.