kob-korah-kanghazha-jpg

കങ്ങഴ: പാടത്തുമാപ്പിള കോതപള്ളി ഇരവികുളങ്ങര എം.എ. കോര (കുട്ടപ്പൻ, 82, റിട്ട. കാഞ്ഞിരപ്പള്ളി ടെലിഫോൺ സൂപ്പർവൈസർ) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ: കുഞ്ഞുഞ്ഞമ്മ വാഴൂർ കരിങ്ങനാമാറ്റം കുടുംബാംഗമാണ്. മക്കൾ: ബാബു, മിനി, കൊച്ചുമോൻ. മരുമക്കൾ: സോമി, സാബു, സുജ.