മലകുന്നം: കാഞ്ഞിരത്തും മുട്ടിൽ പരേതനായ കെ.ഇ.വർഗിസിന്റെ ഭാര്യ റോസമ്മ (97) നിര്യാതയായി സംസ്കാരം ഇന്ന് 3ന് പൊടിപ്പാറ തിരുകുടുംബ ദൈവാലയത്തിൽ എടത്വാ തെക്കേടം കുടുംബാംഗമാണ്. മക്കൾ: ജോബ് വർക്കി, കെ.വി.തോമസുകുട്ടി (റിട്ട. സയന്റിഫിക്ക് ഓഫിസർ ഡി.എ.ഇ) കെ.വി.ജോസുകുട്ടി, മേരിമ്മ, കെ.വി.ജോർജ്കുകുട്ടി (സെക്രട്ടറി വ്യാപാരി വ്യവസായി ഏകോപന സമിതി കുറിച്ചി), പരേതരായ കെ.വി.ചക്കോ, കുഞ്ചേറിയാ. മരുമക്കൾ: ത്രേസ്യാമ്മ, റോസമ്മ, ഏലിയാമ്മ, എൽസമ്മ, മോളി, ബിജി, ബാബു.