വൈക്കം: വലിയകവല തോട്ടായ പിള്ളിൽ ജി. ശിവൻ നായർ (83) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. വൈക്കം എൻ.എസ്.എസ് യൂണിയൻ കമ്മിറ്റി അംഗം, വൈക്കം ക്ഷേത്ര ഉപദേശക വൈസ് പ്രസിഡന്റ്, വടക്ക് പുറത്തു പാട്ടു കമ്മിറ്റി വൈസ് പ്രസിഡന്റ്, വൈക്കത്തപ്പൻ അന്നദാന ട്രസ്റ്റ് ഭാരവാഹി എന്നി നിലകളിൽ പ്രവത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: കൃഷ്ണൻ കുട്ടി നായർ (എക്‌സ് സർവിസ്മൻ), ആനന്ദവല്ലി, ചന്ദ്രിക.