വൈക്കം: തോട്ടുവക്കം ചന്ദ്രഭവനിൽ ശങ്കരൻകുട്ടി നായർ (82, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചെല്ലമ്മ. മക്കൾ: ലേഖ, പരേതയായ സിന്ധു, അനിത. മരുമക്കൾ: വിജയകുമാർ, പരേതനായ രാധാകൃഷ്ണൻ, അനിൽകുമാർ ( എൻ.സി.സി, പാല).