വൈക്കം: കേരളാ കോൺഗ്രസ് എം ന്റെ ജില്ലാ ട്രഷററും, സംസ്ഥാന കമ്മിറ്റിയംഗവും, വൈക്കം കാർഷിക വികസന ബാങ്കിന്റെ ബോർഡ് മെമ്പർ, വൈക്കത്തെ കേരളാ ഒപ്ടിക്കൽസിന്റ ഉടമയുമായിരുന്ന തര്യൻ മാത്യൂസ് കണിയാംപറമ്പിൽ നിര്യാതനായി.
ഭാര്യ: ലിസി തര്യൻ ചേരാനല്ലൂർ ചക്യത്ത് കുടുബാംഗമാണ്.
മക്കൾ: ട്രിൻസി, റോൺ മാത്യൂ തര്യൻ, ബിൻസി. മരുമക്കൾ: പ്രദീപ് (വെള്ളിമൂഴിയിൽ, തൊടുപുഴ), ഡോ. ഡയാന (തെക്കെമുറി, എരുമലി). സംസ്കാരം ഇന്ന് 3 ന് വൈക്കം നടേൽ പള്ളിയിൽ.