ഭരണങ്ങാനം: തയ്യിൽ ബേബി സെബാസ്റ്റ്യൻ ( 54 ) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പരേതയായ ആനിയമ്മ പൂഞ്ഞാർ കുറ്റിയാനിക്കൽ കുടുംബാംഗമാണ്. മകൻ: സെബിൻ (ഭരണങ്ങാനം സർവീസ് സഹകരണ ബാങ്ക്).