പാലാ: പാറപ്പള്ളി തോപ്പിൽ പരേതനായ ശേഖരന്റെ ഭാര്യ തെയ്യമ്മ (67)നിര്യാതയായി. കടുത്തുരുത്തി മധുരവേലി കദളിക്കാലയിൽ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, സുഭാഷ്, ഉഷ, സതീഷ്, അനീഷ്. മരുമക്കൾ: ബിജി, ബിന്ദു, ബിജു, സിന്ധു, ജോബിന. സംസ്കാരം ഇന്ന് 2 ന് പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ