kob-anilkumar-53-pathandu

കങ്ങഴ: പത്തനാട് രാജിസദനം ജി. അനിൽ കുമാർ (53) നിര്യാതനായി. ഭാര്യ: ജയശ്രീ (ഗവ. എച്ച്. എസ്. എസ്. താഴത്തുവടകര). മക്കൾ: അജയ്ശങ്കർ, അനുശ്രീ. മാതാവ്: ലക്ഷ്മിക്കുട്ടിയമ്മ. സംസ്കാരം നടത്തി.