വാഴൂർ ഈസ്റ്റ്: ഏറത്താത്തയിൽ എൻ.കെ.ഉണ്ണി (75) നിര്യാതനായി. ഭാര്യ: രാജമ്മ. മകൻ: സുനിൽ. മരുമകൾ :ശ്രീജ. സംസ്കാരം നടത്തി.