kob-aprem-cheruvally

ചെറുവള്ളി: പരുത്തിപ്പള്ളിക്കുന്നേൽ അപ്രേം ചാക്കോ (വട്ടവരച്ചേൽ, കൊച്ചായൻ, 75) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. കൂത്രപ്പള്ളി കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജിജി, ജാൻസി, ജെസി, ജിത, ജിമി, ജിൻസി. മരുമക്കൾ: ഷൈനി (ചമ്പക്കുളം), ജോഷി (തുരുത്തി), സജി (എലിവാലിക്കര), ജോയിച്ചൻ (താഴത്തുവടകര), ജാജി (വായ്പ്പൂര്), പരേതനായ ബെന്നി (മാമ്മൂട്). സംസ്കാരം ഇന്ന് 10.30ന് ചെറുവള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.