രാമപുരം: കുറിഞ്ഞി കുളത്തിങ്കൽ ഗോപാലൻ (91) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ, അമ്പാറ തുമ്പിയിൽ കുടുംബാംഗമാണ്. മക്കൾ: ചന്ദ്രഹാസൻ, സുരേന്ദ്രൻ (ഖത്തർ), സരള, ശുഭമണി. മരുമക്കൾ: രാധാ, സിബി (ഖത്തർ), ദിവാകരൻ, പരേതനായ ബാബു. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.