kob-saramma-cheriyan-jpg

കൂനന്താനം: ഇലവനാക്കുഴിയിൽ പരേതനായ ചാക്കോ ചെറിയാന്റെ ഭാര്യ സാറാമ്മ ചെറിയാൻ (96) നിര്യാതയായി. മക്കൾ: തങ്കച്ചൻ, അച്ചൻക്കുഞ്ഞ്, കുഞ്ഞുമോൾ, സാലി, കുഞ്ഞുമണി. സംസ്കാരം ഇന്ന് 2ന് തലകുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.