ഉഴവൂർ: ചേറ്റുകുളം താഴത്തേപറമ്പിൽ ടി. ഒ. ജോസഫിന്റെ ഭാര്യ ലീല ജോസഫ് (52) നിര്യാതയായി. പെരുവ പാലക്കാപറമ്പിൽ കുടുംബാംഗമാണ്. മകൾ: അന്ന മരിയ (വിദ്യാർത്ഥിനി). സംസ്കാരം ഇന്ന് 2.30 ന് പയസ് മൗണ്ട് സെന്റ് പയസ് പള്ളിയിൽ.