തമ്പലക്കാട്: മറ്റപ്പള്ളി പരേതനായ എം.വി. ജോസഫിന്റെ (കൊച്ച് ) ഭാര്യ ബ്രിജീത്ത് ജോസഫ് (86) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് തമ്പലക്കാട് സെന്റ് തോമസ് പള്ളിയിൽ. തമ്പലക്കാട് കളത്തിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മേരി, അപ്പച്ചൻ, തോമാച്ചൻ, മാത്തുക്കുട്ടി, ലീലാമ്മ, ലിസിയമ്മ, ആലീസ്, പരേതനായ ബേബി .മരുമക്കൾ: ഗ്രേസി (നായ്പുരയിടം, പൊൻകുന്നം), ആലീസ് (പൊട്ടനാനിയിൽ, കമ്പിളികണ്ടം),മോളി (കുന്നുംപുറത്ത്, ചമ്പക്കര), ഗ്രേസിക്കുട്ടി (മേലാട്ട്, വണ്ടംപതാൽ), പാപ്പച്ചൻ (പാറക്കുളങ്ങര, തോടനാൽ), അപ്പച്ചൻ (പൊട്ടനാനിയിൽ, ചെമ്മലമറ്റം),ജെയിംസ് (മുതുകാട്ടിൽ, കാരികുളം), പരേതനായ ഔസേപ്പച്ചൻ (കോഴിമല, വെളിച്ചിയാനി).