kob-mathai

കാനം: ചേലാമ്പടം, സി.എം. മത്തായി (93) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് കാനം വെട്ടുവേലി ഐ.പി.സി. പിടിശേരിമല സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ബേബി (റിട്ട. സ്റ്റാഫ് മെഡിക്കൽ കോളജ്, തൃശൂർ), രാജു, ബാബു, പൊന്നമ്മ, റെജി. മരുമക്കൾ: .ഗ്രേസ് ഓമന, ലിസി, കുഞ്ഞുമോൾ, മാത്യു കൊല്ലാട്, ഉഷ പത്തനംതിട്ട.