കൊല്ലമുള : നൊച്ചുമണ്ണിൽ ജോൺ ഫിലിപ്പ് (സാം, 59) നിര്യാതനായി. സംസ്കാരം നാളെ 10ന് മുക്കൂട്ടുതറ അസൻഷൻ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ മുണ്ടത്താനം മുളയ്ക്കൽ കുടുംബാംഗമാണ്. മകൾ : സ്‌നേഹ. മരുമകൻ : ഷൈൻ (കുവൈറ്റ്.