പരുത്തുംപാറ: പുലിക്കൂട്ടുങ്കൽ (തടത്തിൽ) പരേതനായ ഇസഹാക്കിന്റെ ഭാര്യ അന്നമ്മ (96) നിര്യാതയായി. മക്കൾ: അമ്മിണി പീറ്രർ ( റിട്ട. അംഗൻവാടി ടീച്ചർ), സണ്ണി സി. ഐ ( കൺസോ, ചിങ്ങവനം), ടി. ഐ. കൊച്ചുമോൻ (ഡയറക്ടർ ബോർഡ് മെമ്പർ, പനച്ചിക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്ക്), മാത്യൂസ് ടി. (കേരളകൗമുദി, കോട്ടയം), പരേതയായ കുഞ്ഞുമോൾ. മരുമക്കൾ: പീറ്രർ (പള്ളിയടിയിൽ), ലീലാമ്മ (വാകത്താനം), സാറാമ്മ വി. ജെ (എച്ച്. ഡി. എഫ്. സി, കോട്ടയം), വിൻസി പീറ്രർ (സി. എം. എസ്. സ്കൂൾ, കുമ്പളാംപൊയ്ക). സംസ്ക്കാരം ഇന്ന് 3 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പരുത്തുംപാറ സെന്റ് സ്റ്റീഫൻസ് സി. എസ്. ഐ. പള്ളിയിൽ.