kob-annamma-thomas

ചാമംപതാൽ: പടിയറ പി.ടി. തോമസിന്റെ (കുഞ്ഞുമോൻ) ഭാര്യ അന്നമ്മ തോമസ് (മേരിക്കുട്ടി, 66) നിര്യാതയായി. ചാമംപതാൽ അമ്പാട്ട് കുടുംബാംഗമാണ്. മക്കൾ: സൂസൻ, സെലിൻ (യു. എ. ഇ). മരുമക്കൾ: സന്തോഷ് തോമസ് , അലക്സ് ജോൺ (ഇരുവരും യു. എ. ഇ.). സംസ്കാരം നാളെ 12 ന് കാപ്പുകാട് ഐ. പി. സി. സഭയുടെ ചെട്ടിയാത് സെമിത്തേരിയിൽ.