kob-abdul-nazer-58-koratt

കൊരട്ടി : മണങ്ങല്ലൂർ വാരിക്കാട്ട് അബ്ദുൾ നാസർ (58) നിര്യാതനായി.
കബറടക്കം ഇന്ന് 10ന് മണങ്ങല്ലൂർ ജുമാ മസ്ജിദിൽ.
ഭാര്യ: പെരിയാർ പുതുപ്പറമ്പിൽ ഷക്കീല. മക്കൾ : നൗഫൽ, നെഫിൻ. മരുമക്കൾ : ഷിഫാ, ഫറാ.