kob-m-g-mohanan-72-v

വാഴൂർ: 15ാം മൈൽ ഗോവിന്ദവിലാസം മാക്കൽ എം.ജി മോഹനൻ (72, റിട്ട. സർവേയർ) നിര്യാതനായി. ഭാര്യ: പ്രഭാ മോഹനൻ (എസ്. എൻ. ഡി. പി. യോഗം 1145ാം നമ്പർ വനിതാ സംഘം പ്രസിഡന്റ്) ചേർത്തല തുറവൂർ നെടുംങ്ങാത്തറ കുടുംബാംഗമാണ്. മക്കൾ: പ്രമോദ്, പ്രേംജി. മരുമക്കൾ: നിധി മേരി ജോൺ, ദിവ്യ പ്രേംജി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.